വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കളക്ടർ ഉത്തരവിറങ്ങി

 


FOR MORE NEWS JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച ജില്ലാ കളക്ടർ ഉത്തരവായി. പ്രാദേശിക അവധിയാണ് ഇപ്പോൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചത്.

തിരുനക്കര ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ തിരുനക്കര പൂരം നടക്കുന്ന മാര്‍ച്ച്‌ 21ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കലക്റ്റര്‍ ഡോ.പികെ ജയശ്രീ ഉത്തരവിറക്കി. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും പരിപാടികള്‍ക്കും അവധി ബാധകമല്ല. മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്കും പരിപാടികൾക്കും അവധി ബാധകമല്ല


തിരുനക്കര പൂരം നടക്കുന്ന മാര്‍ച്ച്‌ 21ന് കോട്ടയം നഗരപരിധിയിലെ പ്രൊഫഷണല്‍ കോളെജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച്‌ ജില്ലാ കലക്റ്റര്‍ ഡോ.പികെ ജയശ്രീ ഉത്തരവിറക്കി. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും പരിപാടികള്‍ക്കും അവധി ബാധകമല്ല.


Tags:Kerala School Holiday News 2023