സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു,ഇക്കാര്യങ്ങൾ രക്ഷിതാക്കൾ നിർബന്ധമായും അറിയുക

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

കേരളത്തിലെ സ്കൂളുകൾ വേനൽ അവധിക്കായി രണ്ടുമാസം അടച്ചിടുകയാണല്ലോ..?ഈ സമയത്ത് നമ്മുടെ കുട്ടികൾക്കായി രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയുന്നത്.


1. കനത്ത ചൂടാണ് അതുകൊണ്ടുതന്നെ ഉച്ച സമയങ്ങളിൽ കുട്ടികളെ പരമാവധി വെയിലത്ത് കളിക്കാൻ വിടാതെ ഇരിക്കുക.


2. കുട്ടികൾക്ക് നന്നായി വെള്ളം നൽകാൻ വേണ്ടി ശ്രദ്ധിക്കുക


3. അപരിചിതരായയ ആളുകളോട് അകലം പാലിക്കാൻ പഠിപ്പിക്കുക


4. വീട്ടിൽ ആരെങ്കിലും വന്ന് കോളിംഗ് ബെൽ അടിച്ചാൽ കുട്ടികൾ വാതിൽ തുറക്കുന്ന പ്രവണത ശെരിയല്ല.


5. ഏറ്റവും വേണ്ടപ്പെട്ടവരുടെ ഫോൺ നമ്പർ പഠിപ്പിച്ചു കൊടുക്കുക.


6. അടുത്തുള്ള പോലീസ് സ്റ്റേഷനും ലാൻമാർക്കും എല്ലാം കുട്ടികളെ നന്നായി ധരിപ്പിക്കുക.


7. വൈകിട്ട് കുട്ടികളെ അടുത്തിരുത്തി ഇന്ന് നടന്ന കാര്യങ്ങൾ എല്ലാം വിശദമായിത്തന്നെ രക്ഷിതാക്കൾ അന്വേഷിക്കുക ഒരു കൂട്ടുകാരനെ അല്ലെങ്കിൽ കൂട്ടുകാരിയെ പോലെ പെരുമാറുക. ഇത് അവർക്ക് എല്ലാം തുറന്നു പറയുന്നതിന് സഹായകമാകും.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE