പരീക്ഷകൾ ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, ബാലവകാശ കമ്മിഷന്റെ ഉത്തരവ് വന്നു

 



ഒന്നു മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് സന്തോഷവാർത്ത.ബലാവകാശ കമ്മീഷന്റെ വമ്പൻ വന്നു. ഒന്നു മുതൽ 9 വരെയുള്ള ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക്. രാവിലെ വന്നു പഠിക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് ബാലവകാശകമ്മീഷന്റെ ഉത്തരവ്.ഹൈസ്കൂളിന്റെ ഭാഗമായ വിദ്യാലയങ്ങളിലും ഭാഗമല്ലാത്ത വിദ്യാലയങ്ങളിലും ഈ സൗകര്യം ഏർപ്പെടുത്തണം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ, അംഗം പി പി ശ്യാമള ദേവി എന്നിവർ ഉൾപ്പെടുന്ന ബെഞ്ചിന്റെ താണ് ചരിത്രപരമായ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ വിതരണം ഉള്ളതുകൊണ്ട് തന്നെ. ഈ സൗകര്യം ഏർപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടാകില്ല എന്ന് ബെഞ്ച് വിലയിരുത്തി.പരീക്ഷാസമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിലാണ് ബെഞ്ചിന്റെ ചരിത്രപരമായ തീരുമാനം.ഈ ശുപാർശ സ്വീകരിച്ച നടപടി റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ നൽകാനും കമ്മീഷൻ നിർദ്ദേശം നൽകി