1 മുതൽ +2 വരെ അവധി പ്രഖ്യാപിച്ചു ; നീണ്ട അവധി ;സർക്കുലർ പുറത്ത് വന്നു
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
1 മുതൽ +2 വരെയുള്ള ക്ലാസ്സുകളുടെ വേനൽ അവധിയുമായി ബന്ധപ്പെട്ട് ഉത്തരവ് വന്നു.1 മുതൽ +2 വരെയുള്ളവരുടെ പരീക്ഷകൾ മാർച്ച് 30 തിന് അവസാനിക്കും. മാർച്ച് 31 ന് വൈകുന്നേരം മധ്യ വേനൽ അവധിക്കായി സ്കൂളുകൾ അടക്കും.
സർക്കുലർ ഇങ്ങനെ സ്കൂളുകളിലെ സാധനസാമഗ്രികൾക്കോ, മറ്റു വസ്തുക്കൾക്കോ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാന അധ്യാപകരും, ക്ലാസ് ടീച്ചർമാരും ശ്രദ്ധിക്കണമെന്നും സർക്കുലർ പറയുന്നു, ഇത്തരം പ്രവർത്തികൾ ഉണ്ടായ വിദ്യാർഥികളിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുകയും, അച്ചടക്കം നടപടി സ്വീകരിക്കുകയും വേണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു,
കൂടുതൽ വിദ്യാഭ്യാസ വാർത്തകൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👉🏻
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല