കേരളത്തിൽ മഴ കനക്കും രണ്ട് ജില്ലകളിൽ യെല്ലോ അലെർട്, കടലാക്രമണത്തിന് സാധ്യത
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കേരളത്തിൽ വേനൽ മഴ കനക്കും എന്നുള്ളതിന്റെ സൂചനയായി, ഇന്നും നാളെയും രണ്ടു ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. 25 ന് പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചിട്ടുള്ളത്.
26ന് പത്തനംതിട്ട ഇടുക്കി ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത ആണ് ഇപ്പോൾ ഈ ജില്ലകളിൽ പ്രവചിച്ചിട്ടുള്ളത്. കേരളത്തിലെ അടുത്ത മൂന്നു മണിക്കൂറിൽ തിരുവനന്തപുരം പത്തനംതിട്ട കോട്ടയം ഇടുക്കി പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളതീരത്ത് 25-3-2023 രാത്രി പതിനൊന്നര വരെ 0.5 മുതൽ 1 മീറ്റർ വരെ ഉയർന്ന തിരമാലയം കടലാക്രമണത്തിന് സാധ്യതയും ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.
അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥാ വകുപ്പിന്റെ മഴ സാധ്യത പ്രവചനങ്ങൾ ഇങ്ങനെ
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
പരസ്യങ്ങൾ നൽകുവാൻ
+91 89437 97826
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല