കേരളത്തിൽ മഴ തുടരും. ഇടിമിന്നൽ ശക്തമായ കാറ്റ് ജാഗ്രത നിർദ്ദേശങ്ങൾ
കേരളത്തിൽ വേനൽ മഴ തുടരാൻ സാധ്യത. അടുത്ത അഞ്ചുദിവസത്തേക്കുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം വന്നു. അതോടൊപ്പം തന്നെ ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും. ശക്തമായ കാറ്റും മുന്നറിയിപ്പ് നൽകി.
Nowcast - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather]
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല