സംസ്ഥാനത്ത് മഴ കനക്കും ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലെർട് പ്രഖ്യാപിച്ചു

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE


സംസ്ഥാനത്തെ വേനൽ മഴ കനക്കും എന്നുള്ളതിന്റെ മുന്നറിയിപ്പായി കണ്ണൂർ കാസർകോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. അതോടൊപ്പം തന്നെ രണ്ടു ജില്ലകളിൽ ഇപ്പോൾ യെല്ലോ പ്രഖ്യാപിച്ചു. ഇന്നലെ തൃശ്ശൂരിൽ അടക്കം നാശം വിതച്ച മിന്നൽ ചുഴലി അനുഭവപ്പെട്ടിരുന്നു.

 സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽ മഴ തുടരുകയാണ്. പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇപ്പോൾ പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതോടൊപ്പം തന്നെ ഇടിയോടുകൂടിയ മഴക്കുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇടിമിന്നൽ ജാഗ്രത നിർദ്ദേശം ഇപ്പോൾ പുറപ്പെടുവിച്ചിട്ടുണ്ട്.


 കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE