വരും ദിവസങ്ങളിൽ കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
കേരളത്തിൽ 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നൽ ജാഗ്രത നിർദ്ദേശം ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുകയാണ്.
അതോടൊപ്പം തന്നെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. വരുന്ന ദിവസങ്ങളിലും വേനൽ മഴ തുടരും എന്നുള്ള സൂചനയായിട്ടാണ് ഇപ്പോൾ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇത് പുറപ്പെടുവിച്ചിട്ടുള്ളത്.22,23 തീയതികളിൽ മഴ കുറയുകയും. 24 25 26 എന്നീ തീയതികളിൽ വിവിധ ജില്ലകളിലും മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യതയുള്ളത്.
അതോടൊപ്പം തന്നെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👉🏻
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല