ഒരേ വിഷയങ്ങളുടെ പരീക്ഷ, പക്ഷേ ചോദ്യപേപ്പർ രണ്ടു നിറത്തിൽ
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ഒരേ വിഷയങ്ങളുടെ പരീക്ഷയാണ് നടന്നത് പക്ഷേ ചോദ്യപേപ്പർ രണ്ടു നിറത്തിലും. നിറപ്പരീക്ഷണങ്ങളായി പരീക്ഷ പേപ്പർ മാറുകയാണോ..? പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ആണ് ഇങ്ങനെ നടന്നത്.തൃശ്ശൂർ ജില്ലയിലെ സ്കൂളിൽ നിന്ന് വെള്ള മഞ്ഞ നിറത്തിലുള്ള ചോദ്യപേപ്പറുകൾ ലഭിച്ചു എന്നാണ് പരാതി ഉയർന്നത്.
പ്ലസ് വൺ പരീക്ഷയുടെ സമയത്ത് കളർഫുൾ ചോദ്യപേപ്പർ കണ്ടപ്പോൾ അന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞത് പ്ലസ് വൺ പ്ലസ് ടു പരീക്ഷകളുടെ ചോദ്യപേപ്പർ മാറിപ്പോകാതിരിക്കാനാണ് ഇത്തരത്തിൽ നിറവ്യത്യാസം നടത്തുന്നത് എന്നായിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരേ ചോദ്യപേപ്പർ നിറത്തിൽ ലഭിച്ചപ്പോൾ വിദ്യാർഥികൾക്കും അധ്യാപകർക്കും ആശങ്ക..!
പരീക്ഷാ സമ്പ്രദായം ഇപ്പോൾ കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും ഉത്തരവാദികൾക്കെതിരെ നടപടി വേണമെന്നും കെ എച്ച് എസ് ടി യു ആവശ്യപ്പെട്ടു . AHSTA ജനറൽ സെക്രട്ടറി എസ് മനോജും പറഞ്ഞു.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല