സ്വർണ്ണവില കുറഞ്ഞു ; സംസ്ഥാനത്ത് ഏറ്റവും പുതിയ സ്വർണ്ണവില
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുറഞ്ഞു. ഇന്നലെ പവന് 44,000 ആയിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ്ണവില ആടിയുലയുകയാണ്. ദിനംപ്രതി സ്വർണ്ണവില വർദ്ധിക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാൻ സാധിച്ചത്. ഏകദേശം 45,000 ത്തിനോട് അടുത്ത് എത്തുന്ന സ്ഥിതി വരെ ഉണ്ടായി.
എങ്കിൽ ഇപ്പോൾ ആശ്വാസമായി സ്വർണ്ണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്.ഇന്ന് പവന് 43,000 രൂപയാണ് നിരക്ക്. നാളെ സ്വർണ്ണവില വർധിക്കുമോ ഇല്ലയോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. എങ്കിലും ദിവസങ്ങളിലും സ്വർണ്ണവില വർദ്ധിക്കാൻ ഉള്ള സാധ്യതയാണ് ഇപ്പോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നതും. ഇന്ന് നേരിയ കുറവ് മാത്രമാണ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👉🏻വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 👉🏻
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല