1 മുതൽ +2 വരെയുള്ളവർക്ക് സന്തോഷവാർത്ത ; വിദ്യാഭ്യാസ മന്ത്രിയുടെ 4 അറിയിപ്പുകൾ

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE

1. ഗ്രേസ്മാർക് പരിഷ്കാരിച്ച രീതിയിൽ പുനസ്ഥാപിക്കും.


ഈ വർഷം മുതൽ ഗ്രേസ് മാർക്ക് പരിഷ്കരിച്ച രീതിയിൽ നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി.കോവിഡ് കാലമായതിനാൽ കഴിഞ്ഞവർഷം വരെയും ഗ്രേസ്മാർക്ക് നൽകിയിരുന്നില്ല.എന്നാൽ ഈ വർഷം കലോത്സവം ഉൾപ്പെടെയുള്ള കാര്യങ്ങൾ നടന്നിരുന്നു.


2. സ്കൂൾ തുറക്കുന്നതിന് മുമ്പേ പാഠപുസ്തകം നൽകി ചരിത്രം സൃഷ്ടിച്ചു വിദ്യാഭ്യാസ വകുപ്പ്.


3. വേനലവധിക്ക് വിദ്യാർഥികൾക്ക് 5 കിലോ അര വീതം നൽകും. ഇതിന്റെ തുടക്കം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി 29 ആം തീയതി.


4. ഹൈസെക്കൻഡറി പ്ലസ് വൺ സീറ്റ് ക്രമീകരിക്കുന്നതിന് സംബന്ധിച്ചു.


 പ്ലസ് വൺ സീറ്റ് ചില സ്ഥലങ്ങളിൽ ഒഴിഞ്ഞു കിടക്കുന്നുണ്ട് എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ. ചില സ്ഥലങ്ങളിൽ സീറ്റ് ലഭിക്കുന്നതായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ ഉണ്ട്. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE