വൻ ഭൂകമ്പം സുനാമി മുന്നറിയിപ്പ്

 


ന്യൂസിലൻഡിൽ വൻ ഭൂകമ്പം സുനാമി മുന്നറിയിപ്പ് നൽകി. 7.1 തീവ്രത രേഖപ്പെടുത്തി ഭൂകമ്പമാണ് ന്യൂസിലൻഡിൽ അനുഭവപ്പെട്ടത്. അതോടൊപ്പം തന്നെ സാധ്യത മുന്നറിയിപ്പും ഇതോടൊപ്പം തന്നെ നൽകിയിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചയാണ് ഇവിടെ ഭൂകമ്പം ഉണ്ടായത്