കേരളത്തിലും രാജ്യത്തും വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന
രാജ്യത്തെ വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഞായറാഴ്ച ദിവസം ആയിരത്തി എഴുപത്തിയൊന്ന് പേർക്ക് കോവിഡ് ബാധിച്ചതായാണ് വിവരം.
അതോടൊപ്പം തന്നെ ഞായറാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 5915 ആയി കോവിഡ് ബാധിതരുടെ എണ്ണം. ഇതിനുമുമ്പ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കോവിഡ് വർദ്ധനയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ കത്ത് നൽകിയിരുന്നു.
രണ്ട് സംസ്ഥാനങ്ങളിൽ ഓരോ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട് എന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവുമുണ്ടായിട്ടുണ്ട്.1796 കോവിഡ് രോഗികളാണ് കേരളത്തിലുള്ളത് എന്നാണ് വിവരം
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്‌ന്റെ അഭിപ്രായം അല്ല