ബ്രഹ്മപുരം തീപിടുത്തം മെയ്യറുടെ രാജിക്കായുള്ള പ്രതിഷേധം ശക്തം

 


JOIN OUR WHATSAPP GROUP

https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP


ബ്രഹ്മപുരം വിഷയത്തില്‍ കൊച്ചി മേയര്‍ എം. അനില്‍കുമാറിന്റെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധം ശക്തമാക്കി എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി.ഡിസിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ കോര്‍പ്പറേഷന്‍ ഓഫീസ് ഉപരോധിക്കുകയാണ്. രാവിലെ ആറു മുതൽ വൈകിട്ട് 5 വരെയാണ് ഉപരോധം. കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രതിഷേധത്തെ തുടർന്ന് കനത്ത പോലീസുകാരാണ് കോർപ്പറേഷനു മുന്നിൽ ഒരുക്കിയിരിക്കുന്നത്