ഗൂഗിൾ പേ, ഫോൺ പേ, പേടിഎം, ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക,ഇനി അധിക നിരക്ക് ഈടാക്കും
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
എല്ലാ യുപിഐ പെയ്മെന്റുകളും ഇനിമുതൽ സൗജന്യമല്ല.ട്രാൻസാക്ഷൻ നിരക്ക് ഏർപ്പെടുത്താൻ ആണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. 1. 1% ആയിരിക്കും ട്രാൻസാക്ഷൻ നിരക്കായി ഏർപ്പെടുത്തുക. ഇത് സമ്പാദിച്ചുള്ള ഉത്തരവും പുറത്തിറക്കി എന്നാണ് സൂചന.
പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ വഴി കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ് ഇനി ഇന്റർചേഞ്ച് ഫീസ് ഏർപ്പെടുത്തുന്നത്. ഇനിമുതൽ ഈ അധിക തുക കൂടി വരുന്നതോടെ 15 ബേസ് പോയിന്റ് വോളറ്റ് ലോഡിംഗ് സർവീസ് ചാർജായി നൽകേണ്ടിവരും എന്നാണ് സൂചന. എല്ലാ യുപിഐ പെയ്മെന്റുകളും ഇനി മുതൽ സൗജന്യമല്ല. ഏപ്രിൽ ഒന്നുമുതൽ ആയിരിക്കും ഇതുമായി ബന്ധപ്പെട്ടുള്ള പണങ്ങൾ ഈടാക്കുക.
എന്നാൽ വ്യക്തികൾ തമ്മിലുള്ള ഇടപാടിനോ, കുട്ടികളും കടകളും തമ്മിലുള്ള ഇടപാടിനോ പണം ഈടാക്കില്ല എന്നാണ് റിപ്പോർട്ട്.
കൂടുതൽ വാർത്തകൾക്കായി ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല