ആധാർ കാർഡുള്ള പാൻ കാർഡ് ഉള്ള എല്ലാവരും അറിഞ്ഞിരിക്കുക ; വരാൻ പോകുന്നത് വമ്പൻ പണിയോ..?
JOIN OUR WHATSAPP GROUP
https://chat.whatsapp.com/CEl1qelXDQa4eTVHv9NPaE
ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഈ മാസം 31 ന് അവസാനിക്കും. അക്ഷയ കേന്ദ്രങ്ങൾ പതിവായി ഉപഭോക്താക്കളുമായി ₹1000 പിഴ അടിക്കണം എന്ന വ്യവസ്ഥിതിയെ ചൊല്ലി തർക്കം ഉണ്ടാകാറുണ്ട്.
ഈ വർഷം മാർച്ച് 31ന് അകം പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ആദ്യം പാൻ നിർജീവമാകും.പാൻ കാർഡും ആധാർ കാർഡും ബന്ധിപ്പിക്കാനുള്ള സമയം കഴിഞ്ഞവർഷം മാർച്ചിൽ തന്നെ അവസാനിച്ചിരുന്നു. എന്നാൽ തുടർന്ന് അങ്ങോട്ട് 1000 രൂപ ഫൈൻ നോടെ ബന്ധിപ്പിക്കാം എന്നുള്ള നിബന്ധനയും വന്നു.ഈ മാസം 31 വരെയാണ് സമയം നൽകിയിരിക്കുന്നത്.
നേരത്തെ ഏപ്രിൽ ഒന്നിന് മുമ്പ് പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധു ആകും എന്നുള്ള മുന്നറിയിപ്പ് നൽകിയിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല