ആസിഡ് മഴയ്ക്ക് സാധ്യതയില്ല ; നടക്കുന്നത് വ്യാജപ്രചരണങ്ങൾ
കൊച്ചിയിലെ ആസിഡ് മഴക്ക് സാധ്യതയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. നടക്കുന്നത് വ്യാജപ്രചരണങ്ങൾ മാത്രം.ബ്രഹ്മപുരം തീപിടുത്തത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്ന മലിനീകരണ നിയന്ത്രണ ബോർഡ്.ആസിഡ് മഴ സംബന്ധിച്ച ആശങ്കകള്‍ വേണ്ട. അന്തരീക്ഷത്തില്‍ സള്‍ഫര്‍ ഡയോക്സൈഡിന്റെ അളവ് വര്‍ധിക്കുമ്ബോഴാണ് മഴയ്ക്കൊപ്പം ആസിഡിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. അതിന് ഇവിടെ സാധ്യതയില്ല. കടമ്ബ്രയാറിലെ വെള്ളവും പരിശോധിക്കുന്നുണ്ട്. എന്നും വ്യക്തമാക്കി
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല