SSLC മോഡൽ പരീക്ഷ ടൈം ടേബിളിൽ മാറ്റം പുതിയ ടൈം ടേബിൾ വന്നു

 

JOIN OUR WHATSAPP GROUP :https://chat.whatsapp.com/FPz8BEYSptq9MjNvJ8WcQL

എസ് എസ് എൽ സി മോഡൽ പരീക്ഷ ടൈം ടേബിളിൽ മാറ്റം വന്നിരിക്കുകയാണ്. പുതിയ ടൈം ടേബിൾ ഇപ്പോൾ പുറത്തു വന്നു...!മാറ്റം ഇങ്ങനെ 

12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ 28.02.2023 ന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം നടത്തേണ്ട SSLC Model പരീക്ഷകൾ 04.03.2023 ശനിയാഴ്ചയിലേക്ക് മാറ്റി ക്രമീകരിച്ച് തീരുമാനമായിട്ടുണ്ട്.

പുതിയ ടൈം ടേബിൾ