കെ. ടെറ്റ് പരീക്ഷ ഫലം വന്നു

 


JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt


കെ. ടെറ്റ് പരീക്ഷ ഫലം വന്നു..!

കെ. ടെറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. നാലു കാറ്റഗറികളിലായി 1,24,996 പേർ പരീക്ഷ എഴുതിയതിൽ 33,138 പേരാണ് വിജയിച്ചത്. 26.51 ആണ് വിജയശതമാനം.


പരീക്ഷ ഭവൻ വെബ് സൈറ്റിലും www.ktet.kerala.gov.in എന്ന വെബ് പോർട്ടലിലും ഫലം ലഭ്യമാണ്.