കൈറ്റ് വിക്ടേഴ്സിൽ കെൽസ ക്വിസ് ഇന്ന് മുതൽ
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
കേരള ലീഗൽ അതോറിറ്റി (കെ.ൽസ) കൈറ്റുമായി ചേർന്ന് നി ർമിച്ച കെൽസ ക്വിസ് വ്യാഴം മുതൽ സംപ്രേഷണം ആരംഭിക്കുക്കൂന്നു.
ഹയർസെക്കൻഡറി വിദ്യാ ർഥികൾക്കായി പൊതുവിജ്ഞാനം, നിയമം, ചരിത്രം, ആനുകാലികം എന്നിവ ഉൾക്കൊള്ളിച്ചാണ് ക്വിസ് മത്സരം സംഘടിപ്പിച്ച ത്. ഒരു ജില്ലയിൽനിന്നും മൂന്നു പേർ അംഗങ്ങളായുള്ള 14 ടീമുകൾ പങ്കെടുത്തു.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല