എൻ.ഐ.ടി.ടി പരീക്ഷ 4 മുതൽ വിശദ വിവരങ്ങൾ

 


SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

നാഷണൽ ഇന്സ്ടിട്യൂറ്റ് ഫോർ ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിങ് പരീക്ഷ തിയതി പ്രഖ്യാപിച്ചു.ഫെബ്രുവരി 4 ,5 ,11 ,12 തിയ്യതികളിലായി ആണ് പരീക്ഷകൾ നടക്കുക.അഡ്മിറ്റ് ക്കാർഡ് ഇപ്പോൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

3 മണിക്കൂർ ആണ് പരീക്ഷ സമയം.മോക്ക് ടെസ്റ്റ് 30 തിനായിരിക്കും നടക്കുക..കുടുതൽ വിവരങ്ങൾക്ക് : https://nittt.nta.ac.in