എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി

 


SUBSCRIBE OUR YOUTUBE CHANNEL : https://youtube.com/@SchoolTutoryt

കേരളം : ഈ വർഷത്തെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങി 27 നു ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 3 നാണു അവസാനിക്കുന്നത്.മാർച്ച് 9 മുതലായിരിക്കും എസ് എസ് എൽ സി പരീക്ഷകൾ ആരംഭിക്കുക.29 തിയതി വരെ ആയിരിക്കും പരീക്ഷകൾ നടക്കുന്നത് .എസ് എസ് എൽ സി മോഡൽ പരീക്ഷ ടൈംടേബിൾ ചുവടെ നൽകുന്നു ...