എസ്.എസ്.എൽ.സി പാസായവർക്ക് കേന്ദ്ര സർവീസിൽ ജോലി ഒഴിവ് ;11,409 ഒഴിവുകൾ
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
കേന്ദ്ര സർവിസിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ്, ഹവിൽദാർ: 11,409 ഒഴിവ്
ഒഴിവുകൾ: നോൺടെക്നിക്കൽ -10,880, ഹവിൽദാർ: 529. സെലക്ഷൻ ടെസ്റ്റ് ഏപ്രിലിൽ. കേരളം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഓഫിസുകളിലാണ് നിയമനം.
വിജ്ഞാപനം https://ssc.nic ഇൻ ൽ ലഭ്യമാണ്.സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലേക്ക് മൾട്ടി-ടാസ്കിങ് തസ്തികകളിലേക്ക് റിക്രൂ ട്മെന്റ് നടത്തുന്നു.. കേരളം ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ഓഫിസുകളിലാണ് നിയമനം.പുരുഷന്മാർക്ക് 157.5 സെ. മീറ്ററിൽ കുറയാതെ ഉയരവും 81 സെ.മീ. നെഞ്ചള വും 5 സെ.മീ. വികാസശേഷിയും വേണം.
വനിതകൾക്ക് ഉയരം 152 സെ.മീ., ഭാരം 48 കി ലോ. അപേക്ഷ ഫീസ് 100 രൂപ.ഫെബ്രുവരി 17 ന് മുൻപായി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലും മലയാളം, തമിഴ്, കന്നട,ഉർദു അടക്കം 13 പ്രാദേശിക ഭാഷകളിലും നടത്തും. ഹവിൽദാർ തസ്തികകൾക്ക് കായികക്ഷമത/ഫിസിക്കൽ സ്റ്റാൻഡേർഡ് പരീക്ഷകളിൽകൂടി യോഗ്യത നേടണം.
കേരളം, ലക്ഷദ്വീപ്, നിവാസികൾക്ക് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കാട്ടയം, കൊല്ലം, തിരുവനന്തപുരം, കവരത്തി, ബംഗളൂരു, മംഗളൂരു, മൈസൂരു, ഉഡുപ്പി, ഷിമോഗ, ഗുൽബർഗ, ഹബ്ബാളി, സെൽഗവി പരീക്ഷ കേന്ദ്രങ്ങളാണ്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല