നാളെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ



നാളെ ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു ജില്ലാ കളക്ടർ.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 

 

തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

 

പഞ്ചായത്തുകളില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാൽ കടുവയെ ഇതുവരെ പിടിക്കാൻ ആയിട്ടില്ല. കൂടുതൽ വനപാലകർ സ്ഥലത്തു വിന്യസിച്ചു. കടുവയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. നാട്ടുകാർ വല്യ പ്രേതിഷേധത്തിൽ ആണ് ഉള്ളത്.