വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു
കാട്ടാന ടൗണിലേക്ക് ഇറങ്ങി ഭീത സൃഷ്ടിച്ച സാഹചര്യത്തിൽ അവധി പ്രഖ്യാപിച്ചു.സുൽത്താൻബത്തേരി നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്.
സുൽത്താൻബത്തേരി നഗരസഭയിലെ 4,6,9,10,15,23,24,32,34,35 വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.ഇന്ന് (06/01/2023)ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് വിദ്യാലയങ്ങൾക്ക് അവധി നൽകിയത്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല