ഈ വർഷത്തെ എസ് എസ് എൽ സി ഐടി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
ഈ വർഷത്തെ എസ് എസ് എൽ സി (SSLC IT EXAM ) ഐടി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു.
ഐടി മോഡൽ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ നടക്കും,ഐടി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും
എസ്.എസ്.എൽ.സി മെയിൻ പരീക്ഷകൾ മാർച്ചിലാണ് പരീക്ഷ ആരംഭിക്കുന്നത്.മാർച്ച് 9 തിയതി മുതൽ എസ് എസ് എൽസി പരീക്ഷ തുടങ്ങി മാർച്ച് 29 നു അവസാനിക്കും വിധത്തിലാണ് പരീക്ഷകൾ നടക്കുക.രാവിലെ 9 : 30 മുതൽ 11 : 15 വരെയാണ് പരീക്ഷാസമയം.
ഐടി മോഡൽ പരീക്ഷ ഫെബ്രുവരി ഒന്ന് മുതൽ പത്ത് വരെ നടക്കും,ഐടി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും
Highlights:Kerala sslc it exam date 2023,Kerala sslc exam,kerala sslc exam dates,kerala sslc exam notes,it exam notes
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല