പി.എസ്. ഇ യിൽ വമ്പൻ മാറ്റങ്ങൾ പുതിയ സംവിധാനം നിലവിൽ വന്നു

 


JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

പി. എസ്. ഇ പ്രൊഫൈൽ ഉദ്യോഗാർഥികൾക്ക് ഇനി സ്വയം തിരുത്താം. പുതിയ സംവിധാനം നിലവിൽ വന്നു. ഈ സംവിധാനം ജനുവരി 26 മുതലാണ് നിലവിൽ വന്നത്. ഇത് പ്രകാരം പ്രൊഫൈലിലെ ജാതി, മതം, ലിംഗം, തൊഴിൽ പരിചയ സമ്പന്നതാ മാതാപിതാക്കളുടെ പേര്. വിലാസം, ഫോൺ നമ്പർ ആധാർ വിവരങ്ങൾ ഉൾപ്പടെ സ്വയം തിരുത്താൻ സാധിക്കും.


 പ്രൊഫൈലിലെ വിദ്യാഭ്യാസ യോഗ്യതകൾ നിബന്ധനകൾ ക്ക് വിധേയമായി തിരുത്താൻ സാധിക്കും . റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഘട്ടത്തിൽ മാത്രമേ ഉദ്യോഗാർത്തിയുടെ പ്രൊഫൈൽ രേഖകൾ പി. എസ്. സി വിശദമായി പരിശോധിക്കുകയുള്ളു.