ജെഇഇ മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് നൽകി തുടങ്ങി





JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

കേരളം:ജെഇഇ മെയിൻ ഒന്നാം സെക്ഷനുള്ള അഡ്മിറ്റ് കാർഡ് നൽകിത്തുടങ്ങി.ജനുവരി 24 ന് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കുള്ളതാണ് ഇപ്പോൾ പോർട്ടലിൽ ലഭ്യമായിട്ടുള്ളത്. രണ്ടാം ദിവസത്തേക്കുള്ള അഡ്മിറ്റ് കാർഡുകൾ ജനുവരി 22 നും.മറ്റു തിയ്യതികളിലേക്കുള്ള അഡ്മിറ്റ് കാർഡ് തുടർന്നുള്ള ദിവസങ്ങളിലും ലഭ്യമാക്കും.

Highlights : jee main exam session admit card dowonload