നഴ്സിങ്ങിനും ഇനി മുതൽ എൻട്രൻസ് പരിക്ഷ?
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
നഴ്സിങ്ങിനും എൻട്രൻസ് പരിക്ഷ. അടുത്ത അക്കാഡമിക് വർഷം മുതൽ നഴ്സിങ്ങിനും എൻട്രൻസ് പരിക്ഷ നടത്തിയേക്കും.ഇത് സംബന്ധിച്ചു ആലോചിക്കുന്നത് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.ഇന്ത്യൻ നേഴ്സ് കൗൺസിൽ ആണ് എൻട്രൻസ് പരിക്ഷ വേണമെന്ന് നിർദേശിച്ചത്.
പ്രവേശന പരീക്ഷക്ക് സമ്മതമാണെന്ന് കോളേജ് അധികൃതരും നിലപാട് വ്യക്തമാക്കി. കഴിഞ്ഞ വർഷം വരെയും ഹയർ സെക്കന്ററി മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് പ്രേവേശനം നടന്നു കൊണ്ടിരുന്നത്. എന്നാൽ പരിക്ഷ നടത്തിപ്പ് ആരെ ഏൽപ്പിക്കണം എന്നുള്ളതിൽ ഇതുവരെയും തീരുമാനം ആയിട്ടില്ല എന്നാണ് സൂചന…
Highlights: Bsc Nursing Entrance exam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല