നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു.അർത്തുങ്കൽ തിരുനാളിനോട് അനുബന്ധിച്ചാണ് ജില്ലാ കളക്ടർ ഇപ്പോൾ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത് .അർത്തുങ്കൽ തിരുനാളിനോട് അനുബന്ധിച്ചു ജനുവരി 20 നാളെ വെള്ളിയാഴ്ച്ച ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ,ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു ആലപ്പുഴ ജില്ലാ കളക്ടർ .
പള്ളിയിൽ പോകുന്ന കുട്ടികൾ അച്ഛന്റെയും അമ്മയുടേം കൈ പിടിച്ചു വേണം പോകാൻ എന്നും നല്ല തിരക്ക് ഉള്ളത് കൊണ്ട് തന്നെ ആരും കൂട്ടം തെറ്റി പോകരുത് എന്ന് ജില്ലാ കളക്ടർ ഫേസ്ബുക് പോസ്റ്റിലൂടെ ഓർമിപ്പിച്ചു.നിർബന്ധമായും മാസ്ക് ധരിച്ചു മാത്രമേ പോകാവൂ എന്ന് ജില്ലാ കളക്ടർ തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വിദ്യാർത്ഥികളെ ഓർമിപ്പിക്കുന്നു.സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകം ആണ്.നേരത്തെ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകം അല്ല.

Highlights:Kerala school holiday news tomorrow,tomorrow school holiday news,kerala school holiday tomorrow 2023,naale avadi,kerala school holiday,naale avadhi prakhyapichu
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല