എസ്.എസ്.എൽ.സി സോഷ്യൽ സയൻസ് ചോദ്യപേപ്പറിൽ മാറ്റങ്ങൾ വരുത്തി.
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
എസ്.എസ്.എൽ.സി 2023 സാമൂഹിക ശാസ്ത്ര ( Social Science ) ചോദ്യപ്പേപ്പറിൽ മാറ്റങ്ങൾ വരുത്തി.പരീക്ഷയിൽ ഉള്ളടക്ക ഭാരവും പരീക്ഷ സമ്മർദ്ദവും കുറയ്ക്കുന്നതിനായി സാമൂഹിക ശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചു.
Social Science I : Part A 20 Score

Social Science I : Part B 20 Score

Social Science II : Part A 20 Score

Social Science II : Part B 20 Score

Highlights: SSLC Social Science Exam 2023 Important Changes
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല