വിദ്യാർഥികൾക്കുള്ള തൊഴിൽ മേള എല്ലാ ജില്ലകളിലും

 

I

JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt


വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽ മേള 542 പേരെ കമ്പനികൾ ഷോർട് ലിസ്റ്റ് ചെയ്തു.വി.എച്ച്.എസ്‌.സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേളയിൽ തൊഴിൽ ദാതാക്കൾ ഷോർട്ലിസ്റ്റ് ചെയ്തത് 542 പേരെ.

മേളയുടെ വിജയമാണ് ഇത് കാണിക്കുന്നത്. എല്ലാ ജില്ലയിലും ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട് എന്നും വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കി.