തൃശൂർ ജില്ലയിൽ കെ.എസ്. യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം
തൃശൂർ : ഇന്ന് (27/01/2023) തൃശൂർ ജില്ലയിൽ കെ. എസ്. യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.കെ.എസ്.യു ജില്ലാ സെക്രട്ടറി എബിമോനെയും,യൂത്ത് കോൺഗ്രസ് നേതാക്കളെയും മർദിച്ചതിൽ പ്രതിഷേധിച്ചാണ് കെ എസ് യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
നാളെ ജില്ലയിലെ മുഴുവൻ ക്യാമ്പസുകളിലും വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം ചെയ്യുന്നതായി അറിയിച്ചു . കെ എസ് യു തൃശൂർ ജില്ലാ പ്രസിഡന്റ് മിഥുൻ മോഹൻ ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി അറിയിച്ചിരിക്കുന്നത്.
Highlights: Ksu, Kerala students Union
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല