സ്കൂൾ ബോർഡുകൾ മലയാളത്തിലും ഇംഗ്ളീഷിലും ഒരുപോലെ ഒരേ വലുപ്പത്തിൽ ആകണം.
സംസ്ഥാനത്തെ സ്കൂൾ ബോർഡുകൾ മലയാളത്തിലും ഇംഗ്ലീഷീലും ഒരേ വലുപ്പത്തിൽ ആകണം.എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകളിൽ ഉൾപ്പടെ ബോര്ഡിലെ എഴുത്ത് മലയാളത്തിലും ഇംഗ്ളീഷിലും ഒരേ വലുപ്പത്തിൽ വേണം .പൊതു വിദ്യാലയങ്ങളുടെയും അതിനോട് അനുബന്ധ കെട്ടിടങ്ങളുടെയും ബോര്ഡിലെ എഴുത്ത് ഈ 2 ഭാഷയിൽ ഒരേ വലുപ്പത്തിൽ വേണം .
എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു ഇത് സംബന്ധിച്ച് നേരത്തെ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടുന്നില്ല എന്ന പരാതി കിട്ടിയ അടിസ്ഥാനത്തിൽ അഖില് ഈ കാര്യങ്ങൾ എല്ലാം കർശനമായി നടപ്പാക്കാൻ ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പ് സർക്കുലർ ഇറക്കിയിരിക്കുന്നത്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല