കോളേജ് സമയം 8:30 മുതൽ 5:00 വരെയാക്കാൻ നിർദേശം
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
സംസ്ഥാനത്തെ കോളേജ് സമയം 8:30 മുതൽ അഞ്ചു മണി വരെയാക്കാൻ കരിക്കുലം കമ്മിറ്റിയിൽ നിർദ്ദേശം. ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന് ഭാഗമായാണ് നിർദേശം. ഡോക്ടർ ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത വിദ്യാഭ്യാസ
കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ നിർദ്ദേശം മുന്നോട്ടുവച്ചത്. അധ്യാപകരുടെ ജോലിഭാരത്തിൽ മാറ്റം വരുത്താതെ നടപ്പാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു എന്നാണ് സൂചന.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല