കീം പരീക്ഷ ; റീഫണ്ട് നൽകുന്നു

 


2022 - 2023 അധ്യായനവര്ഷത്തെ കീം  പരീക്ഷയുമായി ബന്ധപ്പെട്ടു കമ്മിഷണർക്ക് ഫീസ് അടച്ചവരിൽ റീഫണ്ടിന് അർഹതയുള്ളവർക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനു നടപടികൾ ആരംഭിച്ചു.റീഫണ്ടിന് അർഹതയുള്ളവരുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.www.cee.kerala.gov.in വെബ്സൈറ്റിലെ


 'KEAM 2022-Candidate Portal' എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്സ്‌വേർഡ് എന്നിവ നൽകി പ്രേവേശിച്ചു ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നതിൽ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 27 ന് 5 മണി വരെ സമർപ്പിക്കേണ്ടതാണ്.വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന​പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ വെ​ബ്സൈ​റ്റിൽ വിശദശാംശങ്ങൾ കാണുക.