ഏഴിമല നാവിക അക്കാദമിയിൽ ഓഫീസർ ജോലി
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
ഏഴിമല നാവിക അക്കാദമയിൽ സൗജന്യ ബി ടെക് പഠനത്തിനും ഓഫീസർ ആയി ജോലി നേടാനും അവസരം.അവിവാഹിതരായ പുരുഷന്മാർ ആയിരിക്കണം.എക്സിക്യുട്ടിവ് ആ ൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 30 ഒഴിവും എജുക്കേഷൻ ബ്രാഞ്ചിൽ അഞ്ച് ഒഴിവു മാണുള്ളത്.വിജ്ഞാപനം www.joinindiannavy.gov.in ൽ.
വിശദമായി നൽകിയിട്ടുണ്ട്.ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തിയതി ഫെബ്രുവരി 12.യോഗ്യത, തെരഞ്ഞെടുപ്പ് രീതികൾ എല്ലാം വിശദമായി വിജ്ഞാപനത്തിൽ കൊടുത്തിട്ടുണ്ട്.
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല