കുസാറ്റ് പ്രേവേശനം തുടങ്ങി +2 വിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം



JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആയ കുസാറ്റ് ലേക്ക് പ്രേവേശനം ആരംഭിച്ചു. ഇപ്പോൾ തന്നെ അപേക്ഷിക്കാം. നിലവിൽ +2 വിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും. നിരവധി കോഴ്സുകളിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. പ്രവേശന പരിക്ഷ ഉണ്ടാകും. അവസരങ്ങളുടെ വാതിൽ ആണ് ഇപ്പോൾ കുസാറ്റ് തുറന്നിട്ടിരിക്കുന്നത്.കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക