എൻ.എച്ച്.പി.സി.എല്ലിൽ ട്രെയിനി എൻജിനീയർ ഓഫീസർ; തസ്തികയിൽ 400 ഒഴിവുകൾ.



JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

എൻ.എച്ച്.പി.സി.എല്ലിൽ ട്രെയിനി എൻജിനീയർ ഓഫീസർ; തസ്തികയിൽ 400 ഒഴിവുകൾ. ജനുവരി 25 ന് മുൻപായി ഓൺലൈൻ അപേക്ഷ സമർപ്പിക്കണം.

തസ്തികകൾ
ട്രെയിനി എൻജിനീയർ- സിവിൽ ഒഴിവുകൾ -136, ഇലക്ട്രിക്കൽ -41, മെക്കാനിക്കൽ -108,

യോഗ്യത- 60 ശതമാനം മാർക്കോടെ റെഗുലർ എൻജിനീയറിങ് ബിരുദം. ഗേറ്റ്- 2022 സ്കോർ നേടിയിരിക്കണം.

ട്രെയിനി ഓഫിസർ- ഫിനാൻസ്, ഒഴിവുകൾ -99, എച്ച്.ആർ -14, ലോ (നിയമം) -3, -യോഗ്യത ഫിനാൻസ്: ബിരുദം + CA/CMA; എച്ച്.ആർ- MBA/PGDM (HR) HRM/PMXIR) അല്ലെങ്കിൽ MSW (PM & IR) അല്ലെങ്കിൽ MHROD (60 ശതമാനം മാർക്കിൽ കുറയരുത്). യു.ജി.സി നെറ്റ് ഡിസംബർ 21/ജൂൺ 2022 യോഗ്യത നേടിയിരിക്കണം.ട്രെയിനി ഓഫിസർ (ലോ)-യോഗ്യത- LCB/ ഇന്റഗ്രേറ്റഡ് LLB (60 ശതമാനം മാർക്കിൽ കുറയരുത്). ക്ലാറ്റ്-2022 യോഗ്യത വേണം.

പ്രായപരിധി 30.വിജ്ഞാപനം www.nhpcindia.com/Careers ൽ ലഭ്യമാണ്.തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരുവർഷത്തെ പരിശീലനം നൽകും.