കരസേനയിൽ ഓഫീസർ ആകാൻ അവസരം 189 ഒഴിവുകൾ
JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP
SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt
കരസേനയിൽ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് ഓഫീസർ ആകാൻ അവസരം 189 ഒഴിവുകൾ
കരസേനയിൽ എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് ഓഫീസർ ആകാൻ അവസരം 189 ഒഴിവുകൾ ,ഓൺലൈൻ അപേക്ഷ ഫെബ്രുവരി 9 തിനകം സമർപ്പിക്കണം. www .joinindianarmy .nic . in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.എഞ്ചിനീയറിംഗ് ബിരുദക്കാർക്ക് ഷോർട് സർവീസ് കമ്മീഷനിലുഉടെ ഓഫീസർ ആകാം.അവിവാഹിതർ ആയ പുരുഷന്മാർക്കും വനിതകൾക്കും ആണ് അവസരം 189 ഒഴിവുകൾ ആണ് നിലവിൽ ഉള്ളത്.
ഒഴിവുകൾ ഇങ്ങനെ
ആർക്കിടെക്ചർ -49 കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് / ഐടി-42 ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ -17, ഇലക്ട്രോണിക്സ് -26, മെക്കാനിക്കൽ -32, മറ്റ് ബ്രാഞ്ചുകൾ -9. എസ്.എസ്.സി ടെക് പുരുഷന്മാർക്കുള്ള ഒഴിവുകളാണിത്.
ഇതാണ് പുരുഷൻ മാർക്കുള്ള ഒഴിവുകൾ
എസ്.എസ്.സി ടെക് വനിതകൾക്കായി 14 ഒഴിവുകൾ ആണ് ഉള്ളത്.ഒഴിവുകൾ ഇങ്ങനെ ….
. സിവിൽ -3, കമ്പ്യൂട്ടർ സയൻസ് -5, ഇലക്ട്രിക്കൽ-1, ഇലക്ട്രോണിക്സ്-2, മെക്കാനി ക്കൽ -3, സൈനികരുടെ വിധവകൾക്ക് രണ്ട് ഒഴി വുകൾ ലഭ്യമാണ്.
യോഗ്യത ഇങ്ങനെ :
ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനീയറിങ് ബിരുദം. അവസാനവർ ഷ/സെമസ്റ്റർ ബി.ഇ/ബി.ടെക്/ബി.ആർക്/എം. എസ്.സിക്കാരെയും പരിഗണിക്കും. 2023 ഒക്ടോബർ ഒന്നിന് മുമ്പ് പരീക്ഷകൾ പൂർത്തിയാക്കിയിരിക്കണം. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം.എന്നിവയെല്ലാം ആണ് നിബന്ധനകൾ പറയുന്നത്
പ്രായ പരിധി
പ്രായപരിധി 2023 ഒക്ടോബർ ഒന്നിന് 20-27. 1996 ഒക്ടോബർ രണ്ടിനും 2003 ഒക്ടോബർ ഒ ന്നിനും മധ്യേ ജനിച്ചവരാകണം. സൈനികരുടെ വിധവകൾക്ക് 35 വയസ്സുവരെയാകാം. വിശദവിവ രങ്ങൾ www.joinindianarmy.nic.inൽ. ഓൺലൈനായി അപേക്ഷ ഫെബ്രുവരി ഒമ്പത് വൈകീട്ട് മൂന്നുവരെ സ്വീകരിക്കും.അവസാന തിയതി ഫെബ്രുവരി 9 ….
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല