ജനുവരി 15 വരെ സ്കൂളുകൾക്ക് അവധി

 

JOIN OUR WHATSAPP GROUP : https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

ഡൽഹി: ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി ജനുവരി 15 വരെ നീട്ടി.ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലറിലാണ് ഇ്ക്കാര്യം വെക്തമായിക്കിയിരിക്കുന്നത് .ശക്തമായ തണുപ്പും ശീതക്കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം.

 

ഡൽഹിയിൽ നിലനിൽക്കുന്ന ശീതക്കാറ്റിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്‌കൂളുകളും 2023 ജനുവരി 15 വരെ അടച്ചിടാൻ നിർദ്ദേശിക്കുന്നു’ സർക്കുലറിൽ പറയുന്നു. അവധിക്ക് ശേഷം സ്വകാര്യ സ്‌കൂളുകൾ ഇന്ന് പുനരാരംഭിക്കുമെന്നായിരുന്നു ആദ്യം അറിയിപ്പ് ലഭിച്ചിരുന്നത്. ഡൽഹിയിലെ താപനില ഞായറാഴ്ച 1.9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.

 

ഡൽഹി സ്കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളുകൾക്ക് ഈ മാസം 14 വരെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.ഡൽഹിയിലെ താപനില ഞായറാഴ്ച 1.9 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം. ‘ഡൽഹിയിൽ നിലനിൽക്കുന്ന ശീതക്കാറ്റിന്റെ പശ്ചാത്തലത്തിൽ എല്ലാ സ്വകാര്യ സ്‌കൂളുകളും 2023 ജനുവരി 15 വരെ അടച്ചിടാൻ നിർദ്ദേശിക്കുന്നു’ സർക്കുലറിൽ പറയുന്നു. ഡൽഹി സർക്കാരിന്റെ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലറിലാണ് ഇ്ക്കാര്യം അറിയിച്ചിരിക്കുന്നത്.

 

Highlights:School Holiday Extented To January 15 Due To Heavy Winter