10 ,12 ബോർഡ് പരീക്ഷ പ്രേവേശന കാർഡ് ഉടൻ ലഭ്യമാകും



JOIN OUR WHATSAPP GROUP:https://chat.whatsapp.com/ETuhWMg7Guz0J9eJK3tYrP

SUBSCRIBE OUR YOUTUBE CHANNEL:https://youtube.com/@SchoolTutoryt

ന്യൂഡൽഹി: സിബിഎസ്ഇ 2023 – 2024 അധ്യയന വർഷത്തെ പത്ത് ,പന്ത്രണ്ടു ക്ലാസ്സുകാരുടെ ബോർഡ് പരീക്ഷക്കുള്ള പ്രേവേശന കാർഡ് ഉടൻ ലാഭയമാകും.റോൾ നമ്പറും ഉടൻ പുറത്ത് ഇറക്കും. പ്രേവേശന കാർഡുകൾ പ്രസിദ്ധീകരിക്കുന്ന മുറക്ക് സ്കൂളുകളിൽ നിന്നും കൈപറ്റാവുന്നതാണ്.

കാർഡിൽ അതാത് സ്കൂൾ മേധാവിയുടെ ഒപ്പ് ഉണ്ട് എന്ന് ഉറപ്പുവരുത്തുക.പ്രൈവറ്റ് ആയി പരീക്ഷ എഴുതുന്നവർ ബോർഡിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നോ പരീക്ഷ സംഗം വെബ്‌സൈറ്റിൽ നിന്നോ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പകർപ്പ് സൂക്ഷിക്കണം.