നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി പരീക്ഷകളുടെ തിയതി വന്നു Neet,JEE,CUET Exam Date Announced
നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി പരീക്ഷകളുടെ തിയതി വന്നു നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു (Neet,Jee,Cuet Exam Date 2023)
JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
SUBSCRIBE OUR CHANNEL:CLICK HERE
നീറ്റ് പരീക്ഷ 2023 മെയ് 7 നു നടക്കും.ജെ.ഇ.ഇ (മെയിൻ) ആദ്യ സെഷൻ പരീക്ഷ 2023 ജനുവരി 24, 25, 27, 28, 29, 30, 31 എന്നി തിയ്യതികളിലായി 2 സെക്ഷൻ ആയിട്ട് നടക്കും.ജെ.ഇ.ഇ (മെയിൻ) രണ്ടാം സെഷൻ പരീക്ഷ 2023 ഏപ്രിൽ ആറ്, എട്ട്, 10, 11, 12 തീയതികളിൽ ആയിട്ട് നടക്കും.ഐ.സി.എ.ആർ എ.ഐ.ഇ.ഇ.എ പരീക്ഷ ഏപ്രിൽ 26,27, 28, 29 തിയതികളിൽ നടക്കും.
പരീക്ഷ നടത്തിപ്പുമായി യൂണിവേഴ്സിറ്റി പ്രവേശനത്തിനുള്ള പൊതു പരീക്ഷ (സി.യു.ഇ.ടി) 2023 മേയ് 21 മുതൽ 31 വരെ നടക്കും .വിശദാംശങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി യുടെ വെബ്‌സൈറ്റിൽ ലഭ്യമാണ് .കൂടുതൽ വിശദവിവരങ്ങൾക്ക് അവരുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Highlights : Neet,Jee,CUET Exam Date 2023
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല