സംസ്ഥാന സ്കൂൾ കലോത്സവം വേദികളുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു Kerala School Kalolsvam
സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 3 മുതൽ 7 വരെ നടക്കും.വേദികളുടെ കാൽ നാട്ടൽ മന്ത്രി പി എ മുഹമ്മദ് റിയാസ് കോഴിക്കോട് നിർവഹിച്ചു .പ്രധാന വേദിയുടെ കാൽ നാട്ടൽ ചടങ്ങാണ് മന്ത്രി നിർവഹിച്ചത്.
24 വേദികളിലായിട്ടാണ് കലോത്സവം നടക്കുന്നത്.സ്വാഗതസംഘം വർക്കിങ് ചെയർമാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, സ്റ്റേജ് – പന്തൽ കമ്മിറ്റി ചെയർമാൻ ഡോ എം കെ മുനീർ എം.എൽ.എ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. ജനുവരി 3 മുതൽ 7വരെയാണ് കോഴിക്കോട് 24 വേദികളിലായി സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്.
Highlights: Kerala School Kalolsavam 2022,Kerala School Kalolsavam 2023,School Kalolsavam
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല