സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു Kerala School Holiday News
കേരളം:സ്കൂളുകളിൽ ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഇപ്പോൾ നിലവിൽ സ്കൂളുകളിൽ ക്രിസ്തുമസ് പരിക്ഷ നടക്കുകയാണ്.23 മുതൽ ജനുവരി 2 വരെയാണ് ക്രിസ്തുമസ് അവധി.പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
Highlights:Kerala School holiday news today malayalam, kerala school holiday news, naale avadi,
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല