ജെഇഇ മെയിൻ പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു Jee Main Exam Registration Has Started



JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
SUBSCRIBE OUR CHANNEL:CLICK HERE

വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് പ്രേവേശനത്തിനായി  നടത്തുന്ന പരീക്ഷ ജെഇഇ മെയിൻ 2023 രെജിസ്ട്രേഷൻ ആരംഭിച്ചു .jeemain.nta.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 12 വരെ രജിസ്റ്റർ ചെയ്യാമെന്ന് ഏജൻസി അറിയിച്ചു.ജനുവരി യിൽ ആയിരിക്കും സെക്ഷൻ ഒന്ന് പരീക്ഷകൾ നടക്കുക .അതിന്റെ തിയതിയും നിലവിൽ പുറത്തു വന്നു.

 

ജനുവരി 24, 25, 27, 28, 29, 30, 31 തീയതികളിലാണ് സെഷൻ ഒന്ന് പരീക്ഷ 13 ഭാഷകളിൽ ആയിട്ടായിരിക്കും പരീക്ഷകൾ നടത്തുക.മലയാളം ഹിന്ദി ഇംഗ്ലീഷ് എന്നിവ എല്ലാം ഉൾപ്പെടും .ഏപ്രിൽ മാസത്തിൽ ആയിരിക്കും സെക്ഷൻ 2  പരീക്ഷകൾ നടക്കുക .യോഗ്യത: 12ാം ക്ലാസ്/തത്തുല്യം. ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ആണ് പരീക്ഷകൾ നടത്തുന്നത്.കൂടുതൽ വിശദശാംശങ്ങൾക്ക് പരീക്ഷ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

highlights :jee Entrance Exam Registration Started,jee Main Exam Date 2023