പ്ലസ് വൺ ക്രിസ്മസ് ഫിസിക്സ് പരീക്ഷ ഡെലീറ്റഡ് പാഠത്തിൽ നിന്നും ചോദ്യങ്ങൾ I Plusone Physics Christmas Exam



JOIN OUR WHATSAPP GROUP:CLICK HERE
JOIN OUR TELEGRAM GROUP:CLICK HERE
SUBSCRIBE OUR CHANNEL:CLICK HERE

പ്ലസ് വൺ ഫിസിക്സ് പരീക്ഷക്ക് ഡെലീറ്റഡ് പാഠത്തിൽനിന്നും ചോദ്യങ്ങൾ വന്നതായി പരാതി.മൂല്യനിർണയത്തിനു പരിഗണിക്കില്ല എന്ന് സർക്കാർ പറഞ്ഞ പാഠത്തിൽ നിന്നും ക്രിസ്തുമസ് പരീക്ഷക്ക് ഫിസിക്സ് പേപ്പറിൽ ചോദ്യങ്ങൾ വന്നതായി വ്യാപക ആരോപണം.സർക്കാർ കുറച്ചു പഠങ്ങളും പോർഷൻസും ഡിലീറ്റ് ചെയ്തിരുന്നു .

 

ഇതിൽ നിന്നാണ് ചോദ്യങ്ങൾ വന്നതെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു .എന്നാൽ ഇത് നേരത്തെ മൂല്യനിർണയത്തിനു പരിഗണിക്കില്ല എന്ന് സർക്കാർ വെക്തമാക്കിയിരുന്നതാണ്.ഇതാണ് നിലവിലെ ആരോപണത്തിന് കാരണം.ഏതാനും ചില ഓൺലൈൻ ട്യൂഷൻ അദ്ധ്യാപകർ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

 

Highlights: +1 Physics Christmas Exam,Plusone Physics Exam,Plusone Christmas Exam,Christmas Exam Answer key