ഇത് മെസ്സിപ്പടാ, കീരിടത്തിൽ മുത്തമിട്ട് മെസ്സി I Argentina World cup winners

 


 

ഫിഫ വേൾഡ് കപ്പ്‌ അര്ജന്റീനക്ക് സ്വന്തം. കാത്തിരിപ്പിനോടുവിൽ അർജന്റീന എന്ന നിലപ്പട സ്വർണക്കപ്പിൽ മുത്തമിട്ടു. ഫ്രാൻസ് നല്ല മത്സരം ആണ് കാഴ്ചവെച്ചത്. പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ ആണ് അര്ജന്റീനക്ക് വിജയം സ്വന്തം ആക്കാൻ സാധിച്ചത്.കേരളത്തിലെങ്ങും മെസ്സി, അർജന്റീന ആരാധകരുടെ ആഘോഷ തിമിർപ്പിൽ ആണ്. കാത്തിരുന്ന വിജയം ആണ് കൈപ്പിടിയിൽ വന്നു ചേർന്നിരിക്കുന്നത്. വലിയ ആഘോഷത്തിൽ തന്നെയാണ് അർജന്റീന ആരാധകർ.

 

Highlights:Fifa world cup 2022,Argentina win 2022,france fifa wolrd cup, qatar world cup winners, argentina fifa worldcup, argentina qatar world cup, france qatar world cup, qatar world cup winners. Messi, mbappe