ക്ലാറ്റ് പരിക്ഷ ഡിസംബർ 18 ന്.Clat Exam 2023
ദേശിയ നിയമ പ്രവേശന പരീക്ഷയായ ക്ലാറ്റ് പരിക്ഷ ഡിസംബർ 18 ന് നടക്കും.കേരളത്തിലെ നാഷണൽ യൂണിവേഴ്‌സിറ്റി അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് ഉൾപ്പെടെ രാജ്യത്തെ 22 ദേശീയ നിയമ സർവകലാശാലകളിൽ 2023 ൽ ആരംഭിക്കുന്ന ബി.എ.എൽ.എൽ.ബി (ഓണേഴ്സ്), എൽ.എൽ.എം കോഴ്സുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
കേരളത്തിൽ 4 ജില്ലകളിൽ ആയി, തിരുവനന്തപുരം, കോട്ടയം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ആണ് പരീക്ഷകൾ നടക്കുക.1871 പേർ പരീക്ഷക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.2 മുതൽ 4 മണി വരെയാണ് പരിക്ഷ നടക്കുക.
Highlights:Clat Exam 2022 Kerala Clat exam 2023,Clat Exam Date,Clat exam admit Card,Clat Exam syllabus,Clat Exam question Paper
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല