സിബിഎസ്ഇ 10,12 ക്ലാസ് പൊതുപരീക്ഷയുടേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടൈംടേബിൾ വ്യാജം CBSE Exam Timetable 2023
ന്യൂഡൽഹി : സിബിഎസ്ഇ 10,12 ക്ലാസ് പൊതുപരീക്ഷയുടേതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ടൈംടേബിൾ വ്യാജമാണെന്നു അധികൃതർ അറിയിച്ചു. പരീക്ഷാ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെന്നും വിശദമായ ടൈംടേബിൾ ഉടൻ അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 10,12 ക്ലാസുകളുടെ പ്രാക്ടിക്കൽ പരീക്ഷ ജനുവരി ഒന്നിനും തിയറി പരീക്ഷ ഫെബ്രുവരി 15നും ആരംഭിക്കുമെന്നും നേരത്തേ അറിയിച്ചിരുന്നു.
highlights: CBSE Exam Timtable 2022
Post a Comment
ഇവിടെ വരുന്ന കമെന്റുകൾ സഭ്യമായ ഭാഷയിൽ ഇടുക. ഈ കമ്മെന്റുകൾക്ക് സ്കൂൾ ട്യൂട്ടർ ന്യൂസ്ന്റെ അഭിപ്രായം അല്ല